Genesis 25:23

23യഹോവ അവളോട്:

“നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണുള്ളത്.
നിന്റെ ഉള്ളിൽനിന്നുതന്നെ രണ്ടു ജനസമൂഹങ്ങൾ വേർതിരിക്കപ്പെടും;
ഒരു ജനസമൂഹം മറ്റതിനെക്കാൾ പ്രബലമായിരിക്കും.
മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയ്തു.
Copyright information for MalMCV