Isaiah 45:23

23ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു,
എന്റെ വായ് പരമാർഥതയിൽ സംസാരിച്ചിരിക്കുന്നു
അതൊരിക്കലും തിരികെയെടുക്കാൻ കഴിയുന്നതല്ല:
എന്റെമുമ്പിൽ എല്ലാ മുഴങ്കാലും വണങ്ങും;
എന്റെ നാമത്തിൽ
അഥവാ, എന്നാൽ
എല്ലാ നാവും ശപഥംചെയ്യും.
Copyright information for MalMCV