Isaiah 47:7

7‘ഞാൻ എന്നേക്കും ഒരു തമ്പുരാട്ടിതന്നെ ആയിരിക്കും,’
എന്നു നീ പറഞ്ഞു.
ഈ കാര്യങ്ങൾ നീ ഹൃദയത്തിൽ കരുതുകയോ
അതിന്റെ പരിണതഫലം എന്താകുമെന്ന് ചിന്തിക്കുകയോ ചെയ്തില്ല.
Copyright information for MalMCV