Jeremiah 50:16

16ബാബേലിൽനിന്ന് വിതയ്ക്കുന്നവരെയും
കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവരെയും ഛേദിച്ചുകളയുക.
പീഡകന്റെ വാൾനിമിത്തം
ഓരോരുത്തനും സ്വന്തം ജനത്തിനരികിലേക്കും
സ്വന്തം ദേശത്തേക്കും ഓടിപ്പോകട്ടെ.
Copyright information for MalMCV