Psalms 110:4


4യഹോവ ശപഥംചെയ്തിരിക്കുന്നു,
ആ ഉടമ്പടി അവിടന്ന് ലംഘിക്കുകയില്ല:
“മൽക്കീസേദെക്കിന്റെ ക്രമപ്രകാരം
അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും.”
Copyright information for MalMCV