Romans 3:15-17

15 aഅവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. 16നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു. 17സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല.
Copyright information for MalSC