Deuteronomy 32:21


21 aദൈവമല്ലാത്തതിനെക്കൊണ്ടു എനിക്കു എരിവുവരുത്തി,
മിത്ഥ്യാമൂർത്തികളാൽ എന്നെ മുഷിപ്പിച്ചു.
ഞാനും ജനമല്ലാത്തവരെക്കൊണ്ടു അവർക്കു എരിവുവരുത്തും;
മൂഢജാതിയെക്കൊണ്ടു അവരെ മുഷിപ്പിക്കും
Copyright information for MalSC