Deuteronomy 32:36


36 aയഹോവ തന്റെ ജനത്തെ ന്യായം വിധിക്കും;
അവരുടെ ബലം ക്ഷയിച്ചുപോയി;
ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു
അവൻ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും.
Copyright information for MalSC