Genesis 25:23

23 aയഹോവ അവളോടു:
രണ്ടുജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ടു.
രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ പിരിയും;
ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും
മൂത്തവൻ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു.
Copyright information for MalSC