Numbers 3:17-20


17ലേവിയുടെ പുത്രന്മാരുടെ പേരുകൾ:
ഗേർശോൻ, കെഹാത്ത്, മെരാരി.

18കുടുംബംകുടുംബമായി ഗേർശോന്റെ പുത്രന്മാരുടെ പേരുകൾ:
19ലിബ്നി, ശിമെയി.
കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാർ:
അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.

20കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ:
മഹ്ലി, മൂശി.

ഇവർതന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ.
Copyright information for MalSC