Psalms 28:4


4 aഅവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവർക്കു കൊടുക്കേണമേ;
അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ;
അവർക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ;
Copyright information for MalSC