Psalms 36:1

സംഗീതപ്രമാണിക്കു; യഹോവയുടെ ദാസനായ ദാവീദിന്റെ ഒരു സങ്കീർത്തനം.

1 aദുഷ്ടന്നു തന്റെ ഹൃദയത്തിൽ പാപാദേശമുണ്ടു;
അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല.
Copyright information for MalSC